Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഞ്ചേരി: മലപ്പുറം പാണ്ടിക്കാട് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം.15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരക്കായിരുന്നു അപകടം.ലോറിയിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികളായ രമീസ്, ഇല്ല്യാസ് എന്നിവരാണ് മരിച്ചത്.പാലായിൽ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.കൂട്ടിയിടിയില്‍ ലോറി പൂര്‍ണമായും തകര്‍ന്നു.
Leave a Reply