Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വിമാനത്തിന്റെ ലാന്‍ഡിംഗിനിടെ ടയര്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്.വന്‍ ദുരന്തം ആണ് ഒഴിവായത്. യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയെന്ന് ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു.അപകടത്തെ തുടര്‍ന്ന് ഒന്നാം റണ്‍വേ താല്‍ക്കാലികമായി അടച്ചു. വിമാനത്തില്‍ 127 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
Leave a Reply