Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍(74) അന്തരിച്ചു. ശനിയാഴ്ചയായിരുന്നു മരണം. മരണകാരണം പുറത്തുവിട്ടിട്ടില്ല.ഇന്റര്‍നെറ്റിനെ ജനകീയമാക്കിയതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ചയാളാണ്.1971 റേയാണ് ഇലക്ട്രോണിക് രീതിയില്‍ ഒരു കംപ്യൂട്ടറില്‍ നിന്ന് മറ്റൊരു കംപ്യൂട്ടറിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്. അതുവരെ, ഒരു കംപ്യൂട്ടര്‍ തന്നെ ഉപയോഗിക്കുന്ന പലരിലേക്കു മാത്രമേ സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായിരുന്ന അര്‍പ്പാനെറ്റ് എന്ന പ്രോഗ്രാം റേ 1971ല്‍ കണ്ടുപിടിച്ചിരുന്നു.
Leave a Reply