Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on March 8, 2016 at 11:31 am

ടെന്നിസ് താരം മരിയ ഷറപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തൽ

sharapova-fails-drug-test-nike-suspends-ties

ലോസ് ആഞ്ചലസ്: ടെന്നീസ് താരം മരിയ ഷറപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. ഇതോടെ ഫ്രഞ്ച് ഓപണില്‍ നിന്ന് താരം പുറത്തായി.2006 മുതല്‍ താരം ഉപയോഗിച്ച് വന്നിരുന്ന മെല്‍ഡോണിയം, പുതുക്കിയ ഉത്തേജകങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചതാണ് 28കാരിക്ക് വിനയായത്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും മരുന്ന് കഴിക്കുന്നതിന് മുമ്പ് പുതുക്കിയ പട്ടിക വായിച്ചു നോക്കാതിരുന്നതാണ് പ്രശ്‌നമായതെന്നും ഷറപ്പോവ പറഞ്ഞു.അഞ്ച് തവണ ഗ്രാന്റ്സ്ലാം നേടിയ ഷറപ്പോവയെ മാര്‍ച്ച് 12 മുതല്‍ തല്‍ക്കാലത്തേക്ക് സസ്‌പെന്റ് ചെയ്തതായി രാജ്യാന്തര ടെന്നിസ് ഫെഡറേഷന്‍ അറിയിച്ചു.

Loading...

Comments are closed.

More News