Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on March 8, 2016 at 11:36 am

സ്വർണവില കൂടി;പവന് 21,600 രൂപ

gold-price-hike-32

കൊച്ചി: സ്വർണവില  കൂടി.പവന്  120 രൂപ കൂടി 21,600 രൂപയായി. ഗ്രാമിന് 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 21,480 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില.രാജ്യാന്തര വിപണിയിൽ സ്വർണം ഒൗൺസിന് 3.40 ഡോളർ കൂടി 12,66.60 ഡോളറിലെത്തി

Loading...

Comments are closed.

More News