Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on March 16, 2016 at 3:49 pm

സ്വർണ വില കൂടി; പവന് 21,160 രൂപ

gold-price-hike-33

കൊച്ചി : സ്വർണ വില പവന് 80 രൂപ കൂടി 21,160 രൂപയായി. 2,645 രൂപയാണ് ഗ്രാമിന്‍റെ വില. 21,080 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില. ആഗോള വിപണിയിൽ സ്വർണ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ഉയരാൻ കാരണം.

Loading...

Comments are closed.

More News