Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 11:48 pm

Menu

Published on July 3, 2013 at 3:23 pm

കന്നഡ യുവ നടന്‍ ദൊഡ്ഡബല്ലപുര ഹേമന്ത് അന്തരിച്ചു

kannada-actor-hemanth-dies-of-cardiac-arrest-in-bangalore

ബാംഗൂര്‍.: കന്നഡ യുവ നടന്‍ ദൊഡ്ഡബല്ലപുര ഹേമന്ത് (24) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ചൊവാഴ്ച രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് ഹേമന്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിര്‍മാതാവായ രാമകൃഷ്ണയാണ് പിതാവ്. ധനുചന്ദ്ര മാവിനകുന്തെ സംവിധാനം ചെയ്ത നെനപിനന്‍ഗല എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് സിനിമയിലെത്തിയത്. പിതാവ് നിര്‍മിച്ച ചിത്രം മാര്‍ച്ചിലാണ് പുറത്തിറങ്ങിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News