Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഡൽഹി-ഫൈസാബാദ് എക്സ്പ്രസ് പാളം തെറ്റി.അപകടത്തില്‍ 50ഒാളം പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ ഒരു മണിയോടെ ഉത്തർപ്രദേശിലെ ഹാപുരിലായിരുന്നു അപകടം. ട്രെയ്നിന്‍റെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. പരുക്കേറ്റവരെ മീററ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഡൽഹി-മൊറാദാബാദ് പാതയിൽ ഗതാഗതം സ്തംഭിച്ചു.
Leave a Reply