Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on May 4, 2016 at 5:38 pm

സ്വർണ വില കുറഞ്ഞു;പവന് 22,400 രൂപയായി

gold-price-hike-38

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞു 22,400 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞു 2,800 രൂപയിലാണ് വ്യാപാരം.രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ഏപ്രിൽ 30നാണ് പവൻ വില 22,560 രൂപയിലേക്ക് ഉയർന്നത്.രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 9.77 ഡോളർ താഴ്ന്ന് 1,280.93 ഡോളറിലെത്തി.

Loading...

Comments are closed.

More News