Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 11:40 pm

Menu

Published on May 13, 2016 at 11:10 am

ഗണേഷ് കുമാറിന് വേണ്ടി വോട്ട് ചോദിച്ച് മോഹന്‍ലാലും..!! (വീഡിയോ)

mohanlal-on-k-b-ganesh-kumar-election-campain

കൊല്ലം: പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നടന്‍ കെബി ഗണേഷ് കുമാറിന് വേണ്ടി വോട്ട് ചോദിച്ച് നടന്‍ മോഹന്‍ലാല്‍.സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. പത്തനാപുരത്ത് എത്തിയ മോഹന്‍ലാലിന് വന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് മോഹന്‍ലാല്‍ സംസാരിക്കുകയും  ചെയ്തു.സിനിമ നടന്‍ എന്ന നിലയിലല്ല കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വോട്ട് ചോദിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഗണേഷ് കുമാറുമായി നല്ല സൗഹാര്‍ദത്തിലാണെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷയെന്നും ഈ ചിഹ്നത്തില്‍ വോട്ട് നല്‍കാന്‍ മറക്കരുതെന്നും പറഞ്ഞ് കൊണ്ടാണ് മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചത്.

–

–

Loading...

Comments are closed.

More News