Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വർണവില പവന് 40 രൂപ കൂടി 22,320 രൂപയായി. ഗ്രാമിന് അഞ്ച് രൂപ കൂടി 2,790 രൂപയിലാണ് വ്യാപാരം.മെയ് 14നാണ് പവൻ വില 22,200ൽ നിന്ന് 22,280 രൂപയിലേക്ക് താഴ്ന്നത്. ഈ വില മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്നു.രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 5.19 ഡോളർ കൂടി 1276.57 ഡോളറിലെത്തി.
Leave a Reply