Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 1:14 pm

Menu

Published on May 25, 2016 at 11:04 am

മെയ് 28 വരെ സംസ്ഥാനത്ത് കനത്ത മഴ

rain-lash-kerala

തിരുവനന്തപുരം: മെയ് 28 വരെ സംസ്ഥാനത്ത് കനത്ത മഴ പെയ്‌യുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നും മലയോര മേഖലകളില്‍ മണ്ണിടിച്ചിലുണ്ടാവുമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.ഈ വര്‍ഷം കാലവര്‍ഷം വൈകുമെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെയാണ് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പ്. കാലവര്‍ഷം ഒരാഴ്ചയോളം വൈകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News