Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 4:46 am

Menu

Published on May 27, 2016 at 1:48 pm

സ്വർണവില കുറഞ്ഞു; പവന് 21,600 രൂപ

gold-price-falls-down-2

കൊച്ചി: സ്വർണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 21,600 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,700 രൂപയിലാണ് വ്യാപാരം.ഈ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച 21,920 രൂപയും വ്യാഴാഴ്ച 21,840 രൂപയുമായിരുന്നു പവൻ വില.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.66 ഡോളർ കുടി 1,21.44 ഡോളറിലെത്തി.

Loading...

Leave a Reply

Your email address will not be published.

More News