Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ത മിമിക്രി കലാകാരന്‍ സുഭാഷ് അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ടിവി പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്കും സുപരിചിതനായ താരമായിരുന്നു സുഭാഷ്. ക്രിക്കറ്റ് താരം ജയസൂര്യയെ അവതരിപ്പിച്ചതിലൂടെയാണ് സുഭാഷ് പ്രശസ്തനായത്. നിരവധി വേദികളില്‍ നടന്‍ കലാഭവന്‍ മണിയുടെ ശബ്ദാനുകരണവും സുഭാഷിനെ ശ്രദ്ധേയനാക്കി. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Leave a Reply