Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 4:37 am

Menu

Published on July 14, 2016 at 10:14 am

നടന്‍ കമല്‍ഹാസൻ ആശുപത്രിയിൽ

kamal-haasan-hospitalised-after-he-fractures-leg

ചെന്നൈ: നടന്‍ കമല്‍ഹാസൻ ആശുപത്രിയിൽ. വീഴ്ചയിൽ വലത് കാലിനു പരിക്കേറ്റതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ചെന്നൈയിലെ ഓഫിസ് മുറിയിൽ ഇന്നു രാവിലെയാണ് അദ്ദേഹം തെന്നി വീണത്. കാലിന് ചെറിയ പൊട്ടലുണ്ടായിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചു.

Loading...

Comments are closed.

More News