Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on August 16, 2016 at 8:25 am

പെട്രോള്‍, ഡീസല്‍ വില കുറച്ചു

petrol-diesel-prices-slashed

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു.പെട്രോള്‍ ലിറ്റിന് ഒരു രൂപയും ഡീസലിന് 2 രൂപയുമാണ് കുറച്ചത്.. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് വിലകുറയ്ക്കാൻ കാരണം. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്റിന് 61.51 രൂപയും ഡീസലിന് 52.28 രൂപയും ആയി.രണ്ടുമാസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധന വില കുറയുന്നത്. ജൂലൈയില്‍ രണ്ടു തവണ പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നു.

Loading...

Comments are closed.

More News