Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 10:44 am

Menu

Published on August 20, 2016 at 10:42 am

പോലീസുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 40 കത്തികള്‍…!!

40-knives-removed-from-cops-stomach

അമൃത്സർ: കഠിന വയറുവേദനയുമായി എത്തിയ പോലീസുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 40 കത്തികള്‍. അമൃത്സറിലെ കോര്‍പ്പറേറ്റ് ആശുപത്രിയില്‍ നടന്ന ലാണ് ശസ്ത്രക്രിയിലാണ് പോലീസ് കോണ്‍സ്റ്റബിളിന്റെ വയറ്റില്‍ നിന്നും കത്തികള്‍ നീക്കം ചെയ്തത്. 42കാരന്റെ സ്‌കാനിംഗ് പരിശോധനയിലാണ് കത്തികള്‍ കണ്ടെത്തിയത്. സ്‌കാനിംഗില്‍ കണ്ടെത്തിയത് സ്ഥിരീകരിക്കുന്നതിന് എന്‍ഡോസ്‌കോപ്പി പരിശോധനയും മെഡിക്കല്‍ സംഘം നടത്തി. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഈ പോലീസ് കോണ്‍സ്റ്റബിള്‍. താന്‍ തന്നെ കത്തികള്‍ വിഴുങ്ങുകയായിരുന്നെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു.കഴിഞ്ഞ ആറ് മാസത്തിനിടെയാണ് നാല്‍പ്പതോളം കത്തികള്‍ ഇയാള്‍ അകത്താക്കിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഈ പോലീസ് കോണ്‍സ്റ്റബിള്‍. താന്‍ തന്നെ കത്തികള്‍ വിഴുങ്ങുകയായിരുന്നെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു.കഴിഞ്ഞ ആറ് മാസത്തിനിടെയാണ് നാല്‍പ്പതോളം കത്തികള്‍ ഇയാള്‍ അകത്താക്കിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഈ പോലീസ് കോണ്‍സ്റ്റബിള്‍. താന്‍ തന്നെ കത്തികള്‍ വിഴുങ്ങുകയായിരുന്നെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു.കഴിഞ്ഞ ആറ് മാസത്തിനിടെയാണ് നാല്‍പ്പതോളം കത്തികള്‍ ഇയാള്‍ അകത്താക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News