Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 5:35 pm

Menu

Published on September 19, 2016 at 12:02 pm

കന്യകാത്വം സ്ത്രീക്കു മാത്രമോ..?പുരുഷന്റെ കന്യകാത്വം എന്തു കൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് അമിതാഭ് ബച്ചന്‍

amitabh-bachchan-stays-awake-till-familys-women-return-home

ഡല്‍ഹി:  കന്യകാത്വം സംബന്ധിച്ച് സ്ത്രീകള്‍ മാത്രമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ.സമൂഹം എന്നും സ്ത്രീകളുടെ കന്യകാത്വം മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നും പുരുഷനോട് ഈ ചോദ്യം ചോദിക്കാന്‍ നമ്മള്‍ മുതിരാറില്ലെന്നും അദ്ദേഹം പറഞ്ഞു.നിങ്ങള്‍ ഒരു പെണ്ണിനോട് കന്യകയാണോ എന്ന് ചോദിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആണിനോടും ഇക്കാര്യം ചോദിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. സമൂഹത്തില്‍ പെണ്ണിന്റെ കന്യകാത്വം മാത്രം ചോദിക്കുന്നവര്‍ പുരുഷന്മാരോട് മാത്രം ഇത് ചോദിക്കാത്തതെന്താണെന്നും അദ്ദേഹം ആരാഞ്ഞു.ബച്ചന്‍ പ്രധാന കഥാപാത്രമാകുന്ന പിങ്ക് എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ പ്രചരണത്തിനിടെയായിരുന്നു അമിതാഭിന്റെ ആഭിപ്രായ പ്രകടനം .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News