Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on October 20, 2016 at 12:27 pm

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

gold-price-hike-42

കൊച്ചി : സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,835 രൂപയും പവന് 22,680 രൂപയുമായി. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് കേരളത്തിലും വില വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്.

Loading...

Comments are closed.

More News