Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 1:51 am

Menu

Published on November 9, 2016 at 1:36 pm

സ്വർണവില കുതിക്കുന്നു ;പവന് 440 രൂപ കൂടി

gold-price-hike-in-kerala

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഒരു പവന് 440 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ വില 23,320 രൂപയായി ഉയര്‍ന്നു.. ഗ്രാമിന് 55 രൂപ കൂടി 2,915 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സമീപകാലത്തെ ഒരൊറ്റ ദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണിത്.ആഗോള കാരണങ്ങളും അതോടൊപ്പം 1000ത്തിന്റെയും 500ന്റെയും കറന്‍സികള്‍ അസാധുവാക്കിയതും സ്വര്‍ണവില ഉയരാനിടയാക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News