Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 9:54 pm

Menu

Published on July 16, 2013 at 12:38 pm

ബിജു രാധാകൃഷ്ണന്റെ കമ്പനിക്ക്‌ പിന്നില്‍ മുഖ്യമന്ത്രിയുടെ കുടുംബമാണ്:എം.കെ കുരുവിളയുടെ വെളിപ്പെടുത്തല്‍

solar-scam-complaint-against-oommen-chandy-family

തിരുവനന്തപുരം : ബിജു രാധാകൃഷ്ണൻറെ കമ്പനിക്ക്‌ പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബമാണെന്ന് വ്യവസായി എം.കെ കുരുവിളയുടെ വെളിപ്പെടുത്തൽ .സോളാര്‍ തട്ടിപ്പ് കേസിലെ യദാര്‍ത്ഥ വിവരങ്ങള്‍ പുറത്തു വരാതിരിക്കാനാണ് തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതെന്ന് അദ്ദേഹം പറഞ്ഞു .മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്നാണ് തനിക്കെതിരെ ഒന്നിന് പിറകെ ഒന്നായി കള്ളക്കേസുകള്‍ കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു സ്വകാര്യ ചാനലിലൂടെയാണ് എം.കെ കുരുവിള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയത്‌…

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News