Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on July 17, 2013 at 11:30 am

സ്വര്‍ണ വിലയിൽ വർധന

gold-price-increased-4

കൊച്ചി: സ്വര്‍ണവില വർധിച്ചു .പവന് 80 രൂപ വര്‍ധിച്ച് 19,960 രൂപയായി.ഗ്രാമിന് 10 രൂപ കൂടി 2,495 രൂപയായി.
തിങ്കളാഴ്ച 20,080 രൂപയിലെത്തിയ സ്വര്‍ണവില ചൊവ്വാഴ്ച 200 രൂപ കുറഞ്ഞ് 19,880 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 2,485 രൂപയായിലാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.

Loading...

Comments are closed.

More News