Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 7:56 am

Menu

Published on July 18, 2013 at 11:39 am

സോളാര്‍ കുരുക്ക് കൂടുതല്‍ മുറുകുന്നു

solar-scam-in-a-crucial-stage

തിരുവനന്തപുരം: സരിതയുമായി സോളാര്‍ വിഷയം പലതവണ സംസാരിച്ചിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രിയുടെ ദല്‍ഹിയിലെ സഹായി തോമസ് കുരുവിള ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് വെളിപ്പെടുത്തി. ബിസിനസിന്‍്റെ വിശദാംശങ്ങള്‍ സംസാരിക്കാനാണ് സരിതയെ വിളിച്ചത്. സോളാര്‍ പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസാരിച്ചു. പത്തു യൂണിറ്റ് വിറ്റാല്‍ ഒരു യൂണിറ്റ് ഫ്രീയായി നല്‍കാമെന്ന് അവര്‍ പറഞ്ഞു. ഇന്‍വെസ്റ്റ്മെന്‍റിന്‍്റെ സാധ്യത,അവരുടെ കയ്യിലുള്ള റെക്കോര്‍ഡ് എന്നിവയെ കുറിച്ചൊക്കെ സംസാരിച്ചുവെന്നും തോമസ് കുരുവിള വെളിപ്പെടുത്തി.ഇതോടെ സോളാര്‍ വിഷയത്തിലെ കുരുക്ക് കൂടുതല്‍ മുറുകുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News