Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on July 22, 2013 at 2:56 pm

സ്വര്‍ണ്ണവിലയിൽ വർധനവ്: പവന് 20,320

gold-rate-increased-6

കൊച്ചി: സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് തിങ്കളാഴ്ച കൂടിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 20,320 രൂപയും ഗ്രാമിന് 2,540 രൂപയുമാണ് നിലവിലെ വില. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

Loading...

Comments are closed.

More News