Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:09 am

Menu

Published on June 27, 2013 at 12:53 pm

മുഖ്യമന്ത്രിക്ക് സ്വന്തമായി മൊബൈൽ : നമ്പർ 9447033333

a-mobile-phone-for-kerala-cm-finally

തിരുവനതപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തമായി മൊബൈൽ നമ്പറായി. 9447033333 എന്ന ഫാൻസി നമ്പറാണ് പൊതു ഭരണ വകുപ്പ് മുഖ്യമന്ത്രിക്ക് അനുവധിച്ചിട്ടുള്ളത്. യു എൻ അവാർഡ്‌ വാങ്ങാൻ വിദേശത്തേക്കു പോയ മുഖ്യമന്ത്രി സംസ്ഥാനത്ത് മടങ്ങിയെത്തിയ ശേഷം നമ്പർ ഉപയോഗത്തിൽ വരും.

സിം ലഭിച്ചെന്നും ഇനി മൊബൈൽ ഫോണ്‍ വാങ്ങണമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കവേ മുഖ്യമന്ത്രി അറിയിച്ചു.

Loading...

Comments are closed.

More News