Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:19 am

Menu

Published on May 7, 2013 at 5:39 am

തൃശൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

a-young-man-died-by-electric-shock-in-thrissur

കുന്നംകുളം: തൃശൂര്‍ പെരുമ്പിലാവ് യുവാവ് ഷോക്കേറ്റ് മരിച്ചു. പാതാക്കര വലിയറ മുരുകന്റെ മകന്‍ വിനോദ് (22) ആണ് മരിച്ചത്. തറയില്‍ ഉറങ്ങികിടക്കുകയായിരുന്ന വിനോദിന് സമീപമുണ്ടായിരുന്ന ടേബിള്‍ ഫാനില്‍ കൈതട്ടിയാണ് ഷോക്കേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറാണ് വിനോദ്.

Loading...

Leave a Reply

Your email address will not be published.

More News