Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 11:33 pm

Menu

Published on March 16, 2015 at 5:07 pm

സര്‍ക്കാര്‍ സേവനങ്ങൾക്ക് ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമല്ലെന്ന്‌ സുപ്രീം കോടതി

aadhar-not-mandatory-for-availing-govt-benefits-sc-reiterates

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമല്ലെന്ന്‌ സുപ്രീം കോടതി. ഇക്കാര്യത്തില്‍ കേന്ദ്രം വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കി.ആധാർ നിർബന്ധമാക്കില്ലെന്ന് മുൻ യു.പി.എ സർക്കാരും പിന്നീട് വന്ന ബി.ജെ.പി സർക്കാരും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും ആധാർ നിർബന്ധമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ വീണ്ടും സമീപിച്ചത്.ആധാറിന്റെ നിയമസാധുത സുപ്രീം കോടതി ചോദ്യം ചെയ്‌ത പശ്ചാത്തലത്തിലാണ്‌ പുതിയ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്‌.

Loading...

Comments are closed.

More News