Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 11:03 am

Menu

Published on July 26, 2013 at 6:06 pm

മോഡിക്കും രാഹുലിനും എതിരെ അന്നാ ഹസാരെ

ann-hassare-against-modi-and-rahul

കൊണ്‍ഗ്രെസ്സ് ഉപാദ്യക്ഷൻ രാഹുൽ ഗാന്ധിയും ഗുജറാത്ത് മുഖ്യ മ ന്ത്രി നരേന്ദ്ര മോഡിയുംപ്രധാന മ ന്ത്രി സ്ഥാനത്തിന് അർഹരല്ലെന്നു അന്നാ ഹസാരെ ഉത്തർ പ്രദേശിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യ ങ്ങൾക്ക് ഉത്തരം പറയവെ വ്യക്തമാക്കി.

കഴിഞ്ഞ പത്തു വർഷമയി ലോകായുക്ത സ്ഥാ പികുന്നതിനു മോഡി തടസം മാത്രമേ ഉണ്ടാക്കിയിട്ടുള്ളു എന്നും. അഴിമതി തടയുന്നതിന് അഴിമതി വിരുദ്ധ ഓംബു ഡ്‌സ്മന്‍റെ ആവശ്യമില്ലെന്നാണ് മോഡിയുടെ നിലപാടെന്നും ഹസാരെ പറഞ്ഞു.

ശീതീകരിച്ച മുറിയിൽ ഇരിക്കുന്നവർക്ക് ദാരിദ്ര്യത്തെ ശരിയായി അളക്കാൻ കഴിയില്ലെന്നും 33 രൂപക്ക് ഒരു വയറു നിറക്കാൻ കഴിയില്ലെന്നും ഹസാരെ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News