Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:30 am

Menu

Published on June 22, 2013 at 9:02 pm

ദില്ലിയില്‍ 16കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

another-rape-in-delhi-16year-old-girl-raped-by-three-me

ദില്ലിയില്‍ വീണ്ടും കൂട്ടബലാത്സംഗം. 16 കാരിയായ പെണ്‍കുട്ടിയാണ് മൂന്ന് പേരുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായത്. പ്രതികളായ ഒമര്‍ (21), ഫിറോസ് (23), സല്‍മാന്‍ (21) എന്നിവറീ പോലിസ് അറസ്റ്റ് ചെയ്തു. അയല്‍ക്കാരനായ ഒമര്‍ ജഫര്‍ബാദിലെ മാര്‍ക്കറ്റില്‍ വെച്ച് കണ്ടുമുട്ടിയ തന്നെ ഒമര്‍ റെസ്‌റ്റോറന്റിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.റെസ്‌റ്റോറന്റില്‍ വച്ച് രണ്ട് കൂട്ടുകാരേ പരിചയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് റെസ്റ്റോറന്റിലെ വിജനമായ ഒരുഭാഗത്തേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ ഇവര്‍ മൂവരും മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പുറത്താരോടെങ്കിലും വിവരം പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. പിന്നീടാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.

Loading...

Leave a Reply

Your email address will not be published.

More News