Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:47 pm

Menu

Published on April 20, 2017 at 10:12 am

ഇന്നത്തെ നിങ്ങളുടെ ഫലം

astrology-prediction-april-20

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറുകാർക്ക് ഇന്ന് കാര്യവിജയം, തൊഴിൽലാഭം എന്നിവ കാണുന്നു. ആഗ്രഹങ്ങളെല്ലാം സഫലമാകും.

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
പകൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നുണ്ട്. സന്ധ്യ കഴിഞ്ഞാൽ ഗുണദോഷസമ്മിശ്രമായിരിക്കും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യപരാജയം, അപകടഭീതി, ധനനഷ്ടം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ ഗുണദോഷ സമ്മിശ്രമായിരിക്കും.

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കാര്യവിജയം, സ്ഥാനലാഭം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കാം.



ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
സന്തോഷം, അംഗീകാരം, ശത്രുക്ഷയം എന്നിവ ഈ കൂറുകാരിൽ ഇന്ന് കാണുന്നുണ്ട്. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.

കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
യാത്രാവൈഷമ്യം,കാര്യതടസ്സം, സ്വസ്ഥതക്കുറവ് എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടും.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾക്ക് ഒരു നീക്കുപോക്കുണ്ടാകും.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
കാര്യവിജയം, സ്ഥാനലാഭം എന്നിവ കാണുന്നു. യാത്രകൾ ഫലം കാണും.



ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
അഭിമാനക്ഷതം, ധനനഷ്ടം,കാര്യപരാജയം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ മെച്ചപ്പെടും.

മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
ദീർഘദൂര യാത്രകൾ സഫലമാകും. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
ശരീരസുഖക്കുറവ്, അലച്ചിൽ, ചിലവ് എന്നിവ കാണുന്നു. കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും ഉണ്ടാകും. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ നേരെയാകും.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
അവിചാരിതമായി ധനലാഭം ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. മനസ്സന്തോഷമുണ്ടാകും.

Loading...

Leave a Reply

Your email address will not be published.

More News