Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:56 am

Menu

Published on March 23, 2014 at 8:29 pm

നടി നഗ്മയ്ക്ക് എംഎല്‍എയുടെ പരസ്യ ചുംബനം

attempt-to-insult-actress-nagma-during-campaign

ഹാപ്പൂര്‍ : നടിയും മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നഗ്മയെ കോണ്‍ഗ്രസ് എംഎല്‍എ ഗജ്‌രാജ് ശര്‍മ പരസ്യമായി ചുംബിച്ചു. തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. ജനങ്ങള്‍ക്കിടയിലൂടെ നടന്ന നഗ്മയുടെ മുഖത്ത് എല്ലാവരെയും അമ്പരിപ്പിച്ച് ചുംബിക്കുകയായിരുന്നു. എന്നാൽ കൈതട്ടിമാറ്റി ദേഷ്യത്തോടെ നഗ്മ ജീപ്പില്‍കയറി. സംഭവം വിവാദമായിരിക്കയാണ്. എംഎല്‍എ നഗ്മയെ കണ്ട് മാപ്പുപറയണമെന്ന ആവശ്യവുമായി വനിതാസംഘടനകള്‍ രംഗത്തെത്തി. എന്നാല്‍ സംഭവത്തെക്കുറിച്ച് നഗ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.
–

Loading...

Comments are closed.

More News