Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 3:55 pm

Menu

Published on March 6, 2014 at 11:21 am

ചങ്ങനാശ്ശേരിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു മരണം

auto-and-lori-accident-in-changanasserytwo-death

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം നാലു കോടിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മരിച്ചവർ അന്യ സംസ്ഥാന തൊഴിലാളികളാണ്.ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ലോറി വന്നിടിച്ചാണ് അപകടം നടന്നത്.എട്ടു പേരായിരുന്നു ഈ സമയം ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.മരിച്ചവരുടെ മൃതദേഹങ്ങൾ ചങ്ങനാശ്ശേരിയിലെ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News