Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 3:35 am

Menu

Published on January 31, 2014 at 3:29 pm

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിവെച്ചു

bahuguna-quits-as-ukhand-cm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാതലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായാണ്   രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം.കേന്ദ്ര മന്ത്രി ഹരീഷ് റാവത്തായിരിക്കും പുതിയ മുഖ്യമന്ത്രി. രാജ്ഭവനിലെത്തി ബഹുഗുണ ഗവര്‍ണര്‍ ആസിസ് ഖുറേഷിക്ക് കത്ത് കൈമാറി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News