Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍ : ഇറാഖില്‍ ഇസ്ലാമിക വിമതര്‍ക്കെതിരേവ്യോമാക്രമണത്തിന് അനുമതി നല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. എന്നാല്‍ ഇറാഖിലേക്ക് അമേരിക്കന്‍ സേനയെ വീണ്ടും അയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ദേശീയസുരക്ഷാ ഉപദേശകരമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖിലെ പ്രമുഖ ക്രിസ്ത്യന്‍ നഗരമായ ഖ്വാറാഖോഷ് പിടിച്ചെടുത്ത വിമതസേന ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.ഏഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടല്‍.
Leave a Reply