Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 6:15 am

Menu

Published on June 18, 2013 at 4:58 am

ബീഹാറില്‍ നക്സല്‍ വേട്ടക്ക് ആയിരം സേനാംഗങ്ങളെ കൂടി വിന്യസിച്ചു

bihar-gets-1000-personnel-for-anti-naxal-operation

ന്യൂഡല്‍ഹി: ബീഹാറില്‍ നക്സല്‍ വേട്ടക്ക് ആയിരം സേനാംഗങ്ങളെ കൂടി വിന്യസിച്ചു. സശാസ്ത്ര സീമാബെല്‍7 യൂണിറ്റില്‍ (എസ്.എസ്.ബി) നിന്നുള്ള ആയിരം അംഗങ്ങളെയാണ് സി.ആര്‍.പി.എഫിനൊപ്പം വിന്യസിച്ചത്. കാട്ടിലെ ഒളിയുദ്ധത്തിനും നക്സല്‍ വിരുദ്ധ പോരാട്ടത്തിനും പ്രത്യേക പരിശീലനം ലഭിച്ചവരാണ് പുതിയ സേനാംഗങ്ങള്‍.

നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തികളില്‍ വിന്യസിച്ചിരുന്ന സേനാ വിഭാഗത്തെ 2011 മുതല്‍ നക്സല്‍ വിരുദ്ധ പോരാട്ടത്തിന് ഉപയോഗിച്ച് വരുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News