Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:07 am

Menu

Published on April 23, 2014 at 12:24 pm

ബി.ജെ.പി നേതാവ് ഗിരിരാജ് സിങ്ങിനെതിരെ അറസ്റ്റ് വാറൻറ്

bjp-leader-giriraj-singh-may-be-arrested-soon

പാറ്റ്‌ന: ബിജെപി നേതാവ് ഗിരിരാജ് സിങ്ങിനെതിരെ ബൊക്കാറ കോടതി അറസ്റ്റുവാറൻറ് പുറപ്പെടുവിച്ചു. മോദിയെ എതിർക്കുന്നവർക്ക് പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്ന് ഗിരിരാജ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു.എന്നാൽ ഈ പ്രസ്താവനയെ മോദി തള്ളിപ്പറയുകയായിരുന്നു.ഈ പ്രസ്താവന വിവാദമായതോടെ ഗിരിരാജ് സിങ്ങിനെ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്നുംഈ മാസം ഇരുപത്തിനാലിനകം വിശദീകരണം നൽകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഗിരിരാജ് സിങ്ങിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News