Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 7:47 am

Menu

Published on August 7, 2014 at 12:01 pm

കോഴിക്കോട് കൊടുവള്ളിയില്‍ വൻ കുഴൽപ്പണ വേട്ട

black-money-worth-rs-1-25-cr-seized-from-koduvally

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. കൊടുവളളിയിലെ ഒരു വീട്ടില്‍ നിന്ന് 1.2 കോടി രൂപയുടെ കുഴൽപ്പണമാണ് പോലീസ്   പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ദീപക്, ലാവേശ്, വിജയ്, ഡെറ്റ എന്നീ നാല് മഹാരാഷ്ട്ര സ്വദേശികളെ വടകര  പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തിനെ തുടര്‍ന്ന് കൊടുവള്ളിക്കടുത്ത് പാരിക്കുഴി താഴത്ത് ഒരു വീടുവളഞ്ഞാണ് ഇവരെ പോലീസ് പിടികൂടിയത്.കുറച്ച്   ദിവസമായി പൊലീസ് ഇവിടെ നിരീക്ഷണം  നടത്തിവരികയായിരുന്നു. എവിടെ നിന്നാണ് ഇവർക്ക് പണം ലഭിച്ചതെന്ന് വ്യക്തമല്ല. പോലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News