Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 8:12 am

Menu

Published on July 21, 2015 at 10:37 am

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി

bomb-threat-to-guruvayur-temple

തൃശ്ശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി. ക്ഷേത്രത്തിന്റെ അധികാരികള്‍ക്ക് ലഭിച്ച കത്തിലാണ് ഭീഷണി ഉള്ളത്. ഇംഗ്ലീഷില്‍ എഴുതിയ കത്ത് ബുധനാഴ്ച രാവിലെയാണ് അധികൃതര്‍ക്ക് ലഭിച്ചത്. ക്ഷേത്രത്തില്‍ ഉടന്‍ ബോംബ് വയ്ക്കും എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.ക്ഷേത്രത്തില്‍ ഉടന്‍ ബോംബ് വയ്ക്കും എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.തൃശ്ശൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News