Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:02 am

Menu

Published on February 15, 2014 at 10:15 am

കോട്ടയത്ത്‌ ഇന്ന് ബസ്സ്‌ പണിമുടക്ക്

bus-strike-in-kottayam

കോട്ടയം:ജില്ലയിൽ ഇന്ന്  സ്വകാര്യബസ്സ്‌ പണിമുടക്ക്.പുതുക്കിയ വേതനം അനുവദിക്കാന്‍ ബസ്സുടമകള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ്ബസ്സ്‌ ജീവനക്കാർ പണി മുടക്ക് നടത്തുന്നത്.രാവിലെ  ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.ഐ.എന്‍.ടി.യു.സി. പണിമുടക്കിൽ പങ്കെടുക്കില്ല.

Loading...

Leave a Reply

Your email address will not be published.

More News