Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 5:56 am

Menu

Published on June 2, 2015 at 3:34 pm

സംസ്ഥാനത്ത് ജൂണ്‍ 11ന് ബസുകളുടെ സൂചനാ പണിമുടക്ക്; പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജൂലൈയില്‍ അനിശ്ചിതകാല സമരം

bus-strike-on-june-11

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ജൂണ്‍ 11ന് പണിമുടക്കും.സംസ്ഥാനത്തെ 31 റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് .സൂചന പണിമുടക്കിനു ശേഷം സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ജൂലൈ ഒന്നു മുതല്‍ അനിശ്ചിതകാല സമരം നടത്താനും ബസ് ഓണേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു.12,000 ല്‍പരം സ്വകാര്യ ബസ് സര്‍വീസുകളെ ബാധിക്കും.  ഈ റൂട്ടുകളില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് സര്‍ക്കാര്‍ നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News