Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 1:46 pm

Menu

Published on February 7, 2014 at 10:24 am

കണ്ണൂർ ജില്ലയിൽ ഇന്ന് ഹർത്താൽ

c-i-t-u-harthaal-today-in-kannur

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ബസ് സമരം ആരംഭിച്ചു.വ്യാഴാഴ്ച രാത്രി 12മണി  മുതല്‍ വെള്ളിയാഴ്ച രാത്രി 12 മണി  വരെയാണ് പണിമുടക്ക്.ജില്ലയിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, ഗതാഗതക്കുരുക്ക് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയൻ  (സി.ഐ.ടി.യു) പണിമുടക്ക് നടത്തുന്നത്.

Loading...

Comments are closed.

More News