Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പ്രമുഖ ചോക്‌ലേറ്റ് കമ്പനിയായ കാഡ്ബറി ഇന്ത്യാ ലിമിറ്റഡ് ഇനി മുതൽ അറിയപ്പെടുന്നത് ഇന്ത്യാ ഫുഡ്‌സ് ലിമിറ്റഡ് എന്ന പേരിലായിരിക്കുംമൊണ്ടി എന്നാല്‍ ലോകം എന്നും ഡെലെസ് എന്നാല്‍ സ്വാദിഷ്ടം എന്നുമാണ് അര്‍ഥമാക്കുന്നത്.എന്നാല്‍ കമ്പനി ഉത്പന്നങ്ങളായ ഡയറി മില്‍ക്ക്, 5 സ്റ്റാര്‍, ജെംസ്, ബോണ്‍വില്ലെ, പെര്‍ക്ക്, സെലിബ്രേഷന്‍സ്, ചോക്ലെയേഴ്‌സ്, ഹാള്‍സ്, ബോണ്‍വിറ്റ, ടാംഗ്, ഒറിയോ മുതലായവയുടെ പേരിലോ പായ്ക്കിംഗിലോ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കി. ഇവയുടെ പായ്ക്കറ്റുകളില്‍ കാഡ്ബറി എന്നതിന് പകരം മോണ്ടിലെസ് എന്നായിരിക്കും ഇനിമുതല്‍ രേഖപ്പെടുത്തുക.അമേരിക്കയിലെ ഇല്ലിനോയ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയാണ് മോണ്ടിലെസ്.
Leave a Reply