Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:03 am

Menu

Published on February 21, 2014 at 2:44 pm

അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കാനാകില്ലെന്ന് ചെന്നിത്തല

cant-take-action-against-matha-amrithanantha-mayis-math-says-chennithala

കൊച്ചി:ആരോപണങ്ങളുടെ പേരില്‍ അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പുസ്തകത്തിലെ ഉള്ളടക്കം എന്തായാലും അതേക്കുറിച്ച് സര്‍ക്കാരിന് അറിയേണ്ട കാര്യമില്ലെന്നും അമൃതാനന്ദമയി മഠത്തിനെതിരെ അപകീര്‍ത്തി പരമായ പ്രചരണം നടത്തിയെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തതെന്നും  അദ്ദേഹം വ്യക്തമാക്കി.അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചരണം നടത്തിയെന്നാരോപിച്ച് വ്യാഴാഴ്ചയാണ് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി എസ്പിയാണ് കേസ് അന്വേഷിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News