Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:33 am

Menu

Published on May 27, 2013 at 4:45 am

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ 99.97 % വിജയം

cbse-10th-result-announced-2013

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ കേരളത്തില്‍ 99.97 % പേര്‍ വിജയിച്ചു. കേരളം ഉള്പ്പെ ടുന്ന ചെന്നൈ മേഖലയില്‍ 99.98% ആണ് വിജയ ശതമാനം. കഴിഞ്ഞ തവണ കേരളത്തില്‍ 99.91% ആയിരുന്നു വിജയ ശതമാനം. സി ബി എസ് ഇ. പ്ലസ് ടു ഫലം ഇന്ന് പ്രഖ്യാപിക്കും. ഫലം അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക. www.cbseresults.nic.in

www.cbse.nic.in

Loading...

Leave a Reply

Your email address will not be published.

More News