Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:47 pm

Menu

Published on May 28, 2015 at 3:14 pm

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

cbse-class-10th-results-2015-class-x-board-declared

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു.കേരളമടക്കം പത്തു സര്‍ക്കിളുകളിലെ പരീക്ഷാ ഫലമാണ് പുറത്തു വന്നത്.ഫലപ്രഖ്യാപന ദിവസം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഫലം ഇന്ന് പ്രഖ്യാപിച്ചത്.ഇന്നലെ ഫലം പ്രഖ്യാപിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.എന്നാൽ ഇത് പിന്നീട് മാറ്റുകയായിരുന്നു. cbse.nic.in/cbseresults.nic.in എന്ന വെബ്സൈറ്റില്‍ ഫലമറിയാം.57766(ബിഎസ്എന്‍എല്‍), 58888111(വൊഡാഫോണ്‍, ഐഡിയ, എയര്‍സെല്‍, റിലയന്‍സ്), എന്നീ നമ്പരുകളില്‍ എസ്എംഎസ് വഴിയും ഫലമറിയാം. ഇതിന് CBSE 10 റോള്‍നമ്പര്‍ എന്ന ഫോര്‍മാറ്റില്‍ എസ്എംഎസ് ചെയ്യുക.
13ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

Loading...

Leave a Reply

Your email address will not be published.

More News