Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 11:25 am

Menu

Published on March 16, 2016 at 4:15 pm

സി.ബി.എസ്‌.സി പ്ലസ്‌ ടു പരീക്ഷ ചോദ്യപേപ്പർ വാട്സ് ആപ്പിൽ

cbse-xii-board-exams-maths-paper-leaked-on-whatsapp

ന്യൂഡല്‍ഹി : സി.ബി.എസ്‌.സി പ്ലസ്‌ ടു കണക്ക്‌ പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ് ആപില്‍ ലീക്കായി. തിങ്കളാഴ്ച നടത്താനിരുന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഞായറാഴ്ച രാത്രിയോടെ വാട് ആപില്‍ വൈറലായി എന്നാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പറയുന്നത്. ചോദ്യ പേപ്പര്‍ ലീക്കായി എന്ന വാര്‍ത്ത പുറത്ത് വന്നത്തോടെ ബോര്‍ഡ് പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു. 51 ചോദ്യങ്ങളടങ്ങിയ ചോദ്യപേപ്പറാണ് വാട്‌സ് ആപിലൂടെ ലീക്കായത്.തിങ്കളാഴ്ച നടത്താനിരുന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഞായറാഴ്ച രാത്രിയോടെ വാട് ആപില്‍ വൈറലായി എന്നാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പറയുന്നത്. ചോദ്യ പേപ്പര്‍ ലീക്കായി എന്ന വാര്‍ത്ത പുറത്ത് വന്നത്തോടെ ബോര്‍ഡ് പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു. 51 ചോദ്യങ്ങളടങ്ങിയ ചോദ്യപേപ്പറാണ് വാട്‌സ് ആപിലൂടെ വൈറലായത്. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന വാര്‍ത്ത മാതാപിതാക്കളാണ് സിബിഎസ്ഇ പരീക്ഷാ ബോര്‍ഡിന് മെയില്‍ വഴി അയച്ചത്. പരീക്ഷ തുടങ്ങുന്നതിന്റെ 12 മണിക്കൂര്‍ മുന്‍പായിരുന്നു സന്ദേശം അയച്ചത്. ഇതിനെ തുടര്‍ന്നാണ് പരീക്ഷ നിര്‍ത്തി വെച്ചു. വാട്‌സ് ആപില്‍ പ്രചരിച്ച ചോദ്യ പേപ്പറിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News