Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി :ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു.രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി.യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ശേഖര്‍ ദത്തിൻറെ രാജി.ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബിഎല്‍ ജോഷി, നാഗാലാന്‍ഡ് ഗവര്‍ണര്‍ അശ്വിനി കുമാര്‍ എന്നിവർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.എന്നാൽ ആവശ്യപ്പെടാതെ രാജിവെയ്‌ക്കേണ്ടതില്ലല്ലോ എന്ന നിലപാടിലാണ് കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ്, അസ്സം ഗവര്‍ണര്‍ ജെ.ബി പട്‌നായിക് എന്നിവര്‍.
Leave a Reply