Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:07 pm

Menu

Published on May 11, 2013 at 5:15 am

പന്ത്രണ്ടാം ക്ലാസ്സുകാരിയെ ഡൽഹിയിൽ വെടി വെച്ച് കൊന്നു.

class-12-student-murdered-at-her-house-in-delhi

ഡൽഹിയിൽ പന്ത്രണ്ടാം ക്ലാസ്സുകാരിയെ വീട്ടിൽ കയറി വെടി വെച്ച് കൊന്നു. സൌത്ത് ഡൽഹിയിലെ മിനർഖ എന്ന സ്ഥലത്താണ് ദാരുണമായ ഈ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഈ യുവാവ് പെണ്‍കുട്ടിയോട് മുമ്പ് പലതവണ വിവാഹ അഭ്യർഥന നടത്തുകയും പെണ്‍കുട്ടി അത് നിരസിക്കുകയും ചെയ്തിരുന്നു.
ഈ സംഭവം ഡൽഹിയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ചോദ്യമുയർത്തിയിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News