Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:43 am

Menu

Published on June 14, 2013 at 10:25 am

കോണ്‍ഫെഡറേഷന്‍സ് കപ്പ് :ബ്രസീലിയന്‍ മണ്ണില്‍ കാര്‍ണിവല്‍ തുടങ്ങുകയായി

confederations-cup-2013-brazil-spain-tahiti-among-teams

റിയോ ഡെ ജനിറോ: നടപ്പിലും ഉറക്കിലും ഫുട്ബാള്‍ എന്ന ചിന്തയുമായി ബ്രസീലിയന്‍ മണ്ണില്‍ കാര്‍ണിവല്‍ തുടങ്ങുകയായി. ഇന്ത്യന്‍ സമയം ശനിയാഴ്ച അര്‍ധരാത്രിയില്‍ ആതിഥേയരായ ബ്രസീല്‍-ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാന്‍ പോരാട്ടത്തോടെ തുടക്കംകുറിക്കും. ആതിഥേയരായ ബ്രസീല്‍, ലോകകപ്പ് ചാമ്പ്യന്മാരായ സ്പെയിന്‍, ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാന്‍, കോണ്‍കകാഫ് ചാമ്പ്യന്‍ മെക്സികോ, കോപ അമേരിക്ക ജേതാക്കളായ ഉറുഗ്വായ്, ഒ.എഫ്.സി നേഷന്‍സ് കപ്പ് ജേതാക്കളായ തഹിതി, യൂറോ റണ്ണേഴ്സ് അപ്പ് ഇറ്റലി, ആഫ്രിക്കന്‍ നേഷന്‍സ് ചാമ്പ്യന്മാരായ നൈജീരിയ എന്നിവരാണ് ഇക്കുറി കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മാറ്റുരക്കുവാന്‍ തയ്യാറാകുന്നത്.

Loading...

Leave a Reply

Your email address will not be published.

More News