Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 10:31 am

Menu

Published on June 17, 2014 at 3:49 pm

ക്രൊയേഷ്യന്‍ താരങ്ങള്‍ നഗ്നരായി കുളിക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്ത്..!!

croatia-players-shun-media-after-nude-pics-leaked

സാല്‍വദോര്‍: ലോകകപ്പ്ഫുഡ്‌ബോളിനായി   ബ്രസീലിലെത്തിയ ക്രൊയേഷ്യന്‍ താരങ്ങള്‍  നഗ്നരായി കുളിക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവിട്ടു .മത്സരങ്ങള്‍ക്കിടെ ഹോട്ടലിലെ സ്വമ്മിംഗ് പൂളില്‍  താരങ്ങള്‍ നഗ്നരായി നീന്തുന്ന ചിത്രങ്ങളാണ് പാപ്പരാസികള്‍ പകര്‍ത്തി ഇന്റര്‍നെറ്റിലിട്ടത്.സംഭവം വിവാദമായതോടെ ക്രൊയേഷ്യന്‍ താരങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ പോലും തയ്യാറാകുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. താരങ്ങള്‍ കുളിച്ച പൂളിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നാണ് കളിക്കാരുടെ കുളിസീന്‍ പകര്‍ത്തിയത്.ഇന്റർ നെറ്റിലൂടെ ചിത്രങ്ങൾ പുറത്തുവന്നതോടെ താരങ്ങളും ക്രൊയേഷ്യന്‍ അധികൃധരും രോഷാകുലരായിരിക്കുകയാണ്. തങ്ങളുടെ അടുത്ത മത്സരത്തിന് കമറൂണിനെ നേരിടാൻ ഒരുങ്ങുന്ന  ക്രൊയേഷ്യന്‍ താരങ്ങൾക്ക് ചിത്രം പുറത്തുവന്നത് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News